2013 ജൂലൈ 21, ഞായറാഴ്‌ച

ചിലര്‍ തൂറിയ കഥ


                                     "മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും 
കല്ലിനുമുണ്ടാമൊരു സൗരഭ്യം" -  കുഞ്ഞ്ചന്‍ നമ്പ്യാര്‍



  



 സ്ക്കൂളില്‍ നിന്ന് എറണാകുളത്തേക്ക് ഞാനും എന്റെ കൂട്ടുകാരും അധ്യാപകരും രാവിലെ   ഏഴുമണിയോടെ യാത്ര തിരിച്ചു. ഏതാണ്ട് ആരൂര്‍ ആയപ്പോഴേക്കും നമ്മുക്ക് കഴിക്കാം എന്ന അധ്യാപകരുടെ നിര്‍ദേശാനുസരണം ഞങ്ങളും അവരോടൊപ്പം കണ്ടാല്‍ അത്ര വൃത്തിയും മഹത്വവും തോന്നാത്ത ഒരു ഹോട്ടലിലേക്ക് കയറി. ഞങ്ങള്‍ യാത്ര നടത്തുന്ന ടൂറിസ്റ്റ് ബസ്സ് റോഡിന്റെ അരിക് ചേര്‍ത്തിട്ടു.

  "മസാലദോശ കഴിക്കാം" സിസിലി ടീച്ചര്‍ ഞങ്ങളോടായി പറഞ്ഞു.
  "അതുമതി" ഞങ്ങളില്‍ ചിലരുടെ മറുപടി.

  സിസിലി ടീച്ചര്‍ ഹോട്ടല്‍ സ്റ്റാഫിനോട് '41 മസാലദോശക്ക് ' ഓര്‍ഡര്‍ കൊടുത്തു. ഞങ്ങളെ താങ്ങാനുള്ള ശേഷി  ഏതായാലും ആ ഹോട്ടലിനുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ഇരിപ്പിടത്തിനു പഞ്ഞമനുഭവപ്പെട്ടില്ല.

  വൈകാതെ തന്നെ ഒരുവന്‍ ഹോട്ടലിന്റെ  'no admission'   എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വാതില്‍ കടന്ന് ഞങ്ങളെ സല്‍കരിച്ചു.

   ഞാന്‍ ഞങ്ങളില്‍ ആരും കണ്ടെത്താത്ത ഒരു അത്ഭുതം അയാളില്‍ കണ്ടെത്തി. അയാളുടെ കാലില്‍ പുണ്ണും പഴുപ്പും. എനിക്ക് സ്വതവേ ഇതൊന്നും കണ്ടാല്‍ അറപ്പുളവാക്കുകയില്ല. എന്നാല്‍ ഞാന്‍ എന്റെ ടേബിളിനോട് ചേര്‍ന്നിരിക്കുന്ന സൈമണോടും റോമിയോടും ഇതറിയിച്ചു. അവര്‍ അയാളുടെ പ്രസ്തുത ഭാഗത്തേക്ക് കണ്ണെറിഞ്ഞു. അവര്‍ പുളിച്ചുതികട്ടി. പക്ഷെ തികട്ടലില്‍ തുപ്പല്‍ മാത്രമായതുകൊണ്ട് അത് ഛര്‍ദിലോളം അധ:പതിച്ചില്ല. മറ്റാരും അതുകൊണ്ടു തന്നെ ഈ കണ്ടുപിടിത്തം അറിഞ്ഞതുമില്ല. എന്നാല്‍ അവരുടെ മസാലദോശയുടെ ഏതാനും ഭാഗം തുപ്പലില്‍ കുതിര്‍ന്നു.

   ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി യാത്ര പുനസ്ഥാപിച്ചു. ബസ്സില്‍ ആകമാനം ബഹളാന്തരീക്ഷം പാട്ടും ആട്ടവും.....

  അത് വളരെ നേരം തുടര്‍ന്നില്ല. ഞങ്ങള്‍ ഹോട്ടല്‍ വിട്ട്  ഏതാണ്ട് പത്തുമിനിറ്റോളമെത്തി. പാട്ടിലുമാട്ടത്തിലും മുഴുകിനിന്ന ഞങ്ങളില്‍ ചിലരുടെ മുഖപ്രസന്നത തളര്‍ന്നു. പ്രധാനമായും റോമി വര്‍ണ്ണിത ലിന്‍സി തോമസ് തുടങ്ങിയവരുടെ. അവര്‍ തങ്ങളുടെ സീറ്റുകളിലേക്ക് എല്ലാം അവസാനിപ്പിച്ച് ഇരുന്നു. ഇവര്‍ തങ്ങളുടെ ഉദരങ്ങളില്‍ തടവുന്നത് ഞങ്ങള്‍ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.

  സൈമണ്‍  റോമിയോട് ചോദിച്ചു : "എടാ എന്താ പ്രശ്നം" .
  റോമി : "സംഗതി പ്രശ്നമായെന്നാ തോന്നുന്നെ ". ഇതുപറഞ്ഞു അര നാഴിക തകര്‍ന്നില്ല അതിന്നുള്ളില്‍ അതു സാധിച്ചു. റോമി പാന്റില്‍ തൂറി. രൂക്ഷ ഗന്ധം ബസ്സാകെ വമിച്ചിറങ്ങി. ഭാഗ്യമെന്നു പറയട്ടെ റോമി തന്റെ സീറ്റില്‍ ഏകനായിയാണു ഇരുന്നത്.

  അവന്റെ ആസനത്തിനു ചുറ്റും തീട്ടത്തിന്റെ അംശം ദ്രാവകരൂപേണ വൃത്താകൃതിയില്‍ മഞ്ഞപ്രകാശം വീശി. അവന്‍ എഴുന്നേറ്റത് അതിലും കുഴപ്പമായി. അമേദ്യജലം താഴേക്കോഴുകി. പലരും അറപ്പോടെ അവനെ നോക്കി അകന്നു. അവരെല്ലാം മുഖത്ത് കൈലേസ് കെട്ടി മൂക്കുവരെ മൂടി. ടീച്ചറുമ്മാരായ സിസിലിയും വിമലയും ശോശാമ്മയും ആ ദിശയിലേക്ക് നോക്കുക ഉണ്ടായില്ല. അവര്‍ സ്ഥാനം പിടിച്ചിരുന്ന ബസ്സിന്റെ പ്രഥമ സീറ്റുകളില്‍ തന്നെ ഇരുന്നു. ഞങ്ങള്‍ അവരെ കാര്യങ്ങള്‍ സമയത്തോടുസമയം ബോധിപ്പിക്കുന്നുണ്ടായിരുന്നു.
  ഇതിനിടയില്‍ മറ്റൊരു അത്യാഹിതം കൂടി. ലിന്‍സി റോമിയെ അനുവര്‍ത്തിച്ചു.  ഏങ്കിലും രൂക്ഷഗന്ധം റോമിയുടെ തീട്ടത്തിനുതന്നെയായിരുന്നു എന്നു ഞാന്‍ ഒരു നിമിഷത്തെ കണ്ടെത്തല്‍ കൊണ്ടു മനസ്സില്‍ സിദ്ധാന്തിച്ചു.

  വിമല ടീച്ചര്‍  എന്നെ അവരുടെ പക്കലേക്ക് വിളിച്ചു :
 " ദേവന്‍ നീ അവരോട് പറ സമാധാനപ്പെടാന്‍. ഏതെങ്കിലും ഹോട്ടലൊ മറ്റോ കണ്ടാല്‍ നിറുത്തി കക്കൂസില്‍ ചെന്നു വൃത്തിയാകാമെന്ന് പറ ".

  ഇതു പറയാന്‍ ഞാന്‍ ഏതാനും അകല്‍ച പാലിച്ചു റോമിക്കരികില്‍ എത്തിയപ്പോള്‍ വീണ്ടും അവന്‍....
  ഉള്ളടക്കം ആദ്യത്തെക്കാള്‍ കടുത്തിരുന്നു. രൂക്ഷത കുറഞ്ഞുമനുഭവപ്പെട്ടു. ഞാന്‍ മൂക്കുപൊത്തി കാര്യമറിയിച്ചു. ലിന്‍സിയേയും അറിയിച്ചു.
 
   ഞാന്‍ തോമസിന്റെ അരികിലേക്കെത്തി .
  "ടാ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ"
  "ഒന്നു പോടാ ചെറുക്കാ ഞാന്‍ മുട്ടുന്ന മുറക്കു ആവിയായി പറത്തി വിടുന്നൊണ്ട് ".
    "ഹാ " ഞാന്‍ നൈകൃഷ്ട്യത്തോടെ പറഞ്ഞു.
  വര്‍ണ്ണിതയുടെ അടുത്തു പോകാന്‍ എനിക്കെന്തോ തോന്നിയില്ല. അവള്‍ക്കും ഇതുതന്നെ മറുപടിയെങ്കില്‍.

  പൊടുന്നനെ ബസ്സ് നിറുത്തി.
  ശോശാമ്മ ടീച്ചര്‍ : "എറങ്ങ് പിള്ളേരേ ദാ ആ ഹോട്ടലിലേക്കു കയറാം".
  സിസിലി ടീച്ചര്‍ :" ഇറങ്ങാന്‍ വരട്ടെ ആദ്യം ഞങ്ങള്‍ പോയി എല്ലാമൊന്ന് നോക്കിയിട്ട്  ഒരോ ചായേം കുടിക്കാം. അപ്പോള്‍ കയറാന്‍ പ്രശ്നമുണ്ടാകത്തില്ല".

  അവര്‍ മൂന്നുപേരും പറഞ്ഞപടി ചെയ്യ്തു. സിസിലി ടീചര്‍ ചൂടു പറക്കുന്ന ചായഗ്ലാസുമായി ബസ്സിന്റെ ഫൂട്ട്ബോര്‍ഡില്‍ കയറി പറഞ്ഞു : "റോമിയും ലിന്‍സിയും മാത്രം ഇറങ്ങി വന്നാല്‍ മതി മാറാന്‍ തുണിയും കരുതിക്കോ".

  അവരെ ടീച്ചര്‍ ഹോട്ടലിന്റെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. പരിസരം അവരിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത് എന്റെ ശ്രദ്ധയില്‍പെട്ടു. അവര്‍ കുറച്ചുകഴിഞ്ഞു പുതുവസ്ത്രങ്ങള്‍ അണിഞ്ഞു പ്രസന്നതയോടെ ഇറങ്ങിവന്നു.  ടീച്ചറുമ്മാരുടെ മുഖത്തും സന്തോഷം ദര്‍ശനീയമായിരുന്നു. ഈ ഇടവേളക്ക് ബസ്സിന്റെ ഡ്രൈവറും അസിസ്റ്റന്റും ബസ്സിനുള്ളിലെ തീട്ടങ്ങള്‍ തുടച്ചുവൃത്തിയാക്കിയിരുന്നു.

  അവര്‍ നേരത്തെയിരുന്നിരുന്ന സീറ്റുകളിലേക്ക് ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ വീണ്ടും യാത്ര പുനസ്ഥാപിച്ചു. ബസ്സാകെ എതോ സുഗന്ധ ദ്രവ്യം മണക്കുന്നു. വീണ്ടും പാട്ടും ആട്ടവും ബഹളവും.

  എല്ലാമ്മറന്ന് ഞങ്ങള്‍ യാത്രാലക്ഷ്യത്തിലേക്ക്.



2013 ജൂൺ 24, തിങ്കളാഴ്‌ച

ഒരു ലൈംഗികാഗ്രഹത്തിന്റെ അന്ത്യം


                                    "മനമോടാത്ത കുമാര്‍ഗമില്ലെടോ" - 
                                                         കുമാരനാശാന്‍(ചിന്താവിഷ്ടയായ സീത)
  



  ലേഖയോട് ഞാന്‍ ചോദിച്ചു: "ഞാനിക്കട്ടിലില്‍ ഇരുന്നോട്ടെ". ആ ചോദ്യത്തില്‍ എന്റെ അന്തരാശകള്‍ നിലകൊണ്ടിരുന്നു.

  ലേഖ: "ഇരിക്കണ്ട നീ വസ്ത്രമഴിച്ച് മലര്‍ന്ന് കിടന്നാല്‍ മതി". ഇതു കേള്‍ക്കണ്ട താമസം, ഞാന്‍ നിമിഷനേരമെടുത്തില്ല നഗ്നനായി കട്ടിലിലേക്ക് മലര്‍ന്നു. അവളുടെ കാര്യമാകട്ടെ എന്നേക്കാള്‍ വേഗതയില്‍ വേണ്ട നടപടി സ്വീകരിച്ച് കട്ടിലില്‍ ആദ്യം കിടന്ന ആള്‍ എന്ന പുരസ്കാരത്തിനു അര്‍ഹയായി.


  മലര്‍ന്ന് കിടക്കുന്ന എന്റെ നഗ്നതയിലേക്ക് അവള്‍ കണ്‍പായിച്ചു. എന്റെ ലിംഗം ഏതാനും സമയമായി വീര്‍ത്ത് പൊട്ടാറായ ബലൂണ്‍ പോലെ പൊന്തി. അവള്‍ വലതുകരം നീട്ടി മൃതുവായി ശേഷം ബലിഷ്ഠമായി ലിംഗത്തെ തഴുകി. ബീജം ലിംഗവാതിലും കടന്ന് അഗ്രചര്‍മം ഭേതിച്ച് അവളുടെ കരത്തെ ആര്‍ദ്രമാക്കി. അവള്‍ ആര്‍ത്തിയോടെ ആ നനവിനെ അവളുടെ യോനിയില്‍ തേച്ചുപിടിപ്പിച്ചു. എന്നെ ആ അതിസുന്ദര രംഗം  പുളകിതനാക്കി. എന്റെ ബീജം കലശലായി ഒഴുക്കാന്‍ കാരണമായി. അവള്‍ അതിനെ വീണ്ടും ശേഖരിച്ച് പ്രസ്തുത ക്രിയ തുടര്‍ന്നു. ഈ ക്രിയ ആദ്യം രസിച്ചെങ്കിലും ഇതുതന്നെ എങ്ങനെ സഹിക്കും.

  "ലേഖേ എന്റെ ലിംഗം പ്രവേശനം ആഗ്രഹിക്കുന്നു".

 "ക്ഷമിക്കെടാ രതിസുഖം ദൈര്‍ഘ്യത്തിലാണു വാസ്തവപ്പേടുക".

  "എനിക്ക് ക്ഷമയില്ലെടീ".

   "ഞാന്‍ മൂര്‍ഛിക്കട്ടെ മനുഷ്യാ".

  പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എങ്ങാന്‍ ഈ സപര്യക്ക് അതു വിഘാതം സൃഷ്ടിച്ചാലോ എന്ന മനോഭാവം!


  അവള്‍ വീണ്ടും  വലംകൈ ഉപയോഗിച്ച് എന്റെ ശ്മശ്രുക്കളെ തഴുകി. എനിക്കത് വലിയ സംഗതിയായി തോന്നിയില്ല. അവള്‍ക്കത് പിടികിട്ടിയിട്ടായിരിക്കണം അവള്‍ കൈ എന്റെ മാറിലേക്ക് പായിച്ചു. അവള്‍ തടവുന്നു. ഞാന്‍ ദേഹമാസകലം വിറകൊണ്ടു. അവളുടെ മുലകള്‍ തടവല്‍ക്രിയയില്‍ പലപ്പോഴായി എന്റെ മാറിനെ സ്പര്‍ശിച്ചതാണു കാരണം. ലിംഗം മുന്നത്തെക്കാള്‍ പ്രസരിപ്പോടെ ഉദ്ധരിച്ച് ബീജം ഒഴുക്കി. അത് എന്റെ വൃഷണസഞ്ഞ്ചിയുടെ ത്വക്ഭാഗത്തേക്ക് എത്തുകയും അവിടെ കൂടി വരളുകയും ചെയ്തു കൊണ്ടിരുന്നു.


  "മോഹന്‍ എനിക്ക് മൂര്‍ഛയേറ്റിരിക്കുന്നു  ഇനി വൈകണ്ട".

   ഞാന്‍ ഇതുകേട്ട് മെല്ലെ പല്ലിളിച്ചുകാട്ടി. അവള്‍ തന്റെ ശരീരത്തെ എന്റെ നഗ്നതയ്ക്ക് മുകളിലാക്കി.അവളുടെ മുലകള്‍ എന്റെ ഉടലോടൊട്ടി അനങ്ങുന്നു. അവളുടെ ചെറുചലനം പോലും അവളുടെ മുലകള്‍ എന്നെ ഉരസ്സാന്‍ കാരണമാക്കിത്തീര്‍ത്തു.


  "മോഹന്‍ നിന്നെ എന്നിലേക്ക് ഞാന്‍ പ്രവേശിപ്പിക്കാന്‍ പോകുന്നു".

  "ശരി പെണ്ണേ".

  "നീ എന്നെ വിവാഹം കഴിക്കുമോ അതോ..... ചതിക്കുമോ".
  ആ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തി. എന്റെ ലിംഗോദ്ധാരണം നശിച്ചു. ഞാന്‍ അവളെ എന്റെ മേല്‍നിന്ന് തള്ളി മാറ്റി കട്ടിലിനു താഴെക്കിടന്ന വസ്ത്രങ്ങല്‍ അണിഞ്ഞ് യോഗ്യനായ് നിന്ന് പറഞ്ഞു: "എന്റെ ആഗ്രഹം രതിസുഖമാണല്ലോ, നീയുമൊത്തുള്ള വിവാഹജീവിതമല്ല".

  "അപ്പോള്‍ എന്നെ നീ ചതിക്കുകയായിരുന്നല്ലേടാ".

  "നോക്ക് ഞാനും നീയും മോഡേണാ, പുതിയ സംസ്കാരത്തിന്റെ രൂപങ്ങളും. നമ്മുക്ക് രസിച്ചുകൂടേ. പിന്നെ ഞാന്‍ ഉടമ്പടി പറഞ്ഞില്ലല്ലോ".

  "എടാ എന്നെ നീ" അതാണു അവള്‍ അവസാനമായി ആ നിര്‍ഗുണ വേളയില്‍ എന്നോട് പറഞ്ഞത്.

   ഞാന്‍ വൈകിയില്ല, അവളുടെ ഏകന്തവാസ വീട് വിട്ട് ഞാന്‍ ഇറങ്ങി നടന്നു. അവളെന്നെ പലയാവര്‍ത്തി തടയാനും സമരസപ്പെടുത്താനും ആംഗ്യവിക്ഷേപം പുലര്‍ത്തി. പക്ഷേ എനിക്ക് അവളെ ഭാര്യയാക്കാന്‍ കഴിയില്ലയിരുന്നു. കാരണം ഞാന്‍ വിവാഹിതനാണു, ഒരു കുട്ടിയുടെ അഛനും.
                               
                                    

2013 മാർച്ച് 6, ബുധനാഴ്‌ച

എന്റെ നാവിന്റെ രസക്കേടുകള്‍


 എന്റെ ശിരസ്സേ! എനിക്ക് എന്താണാവോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അമ്മയെ ഞാന്‍ പറയുന്നതെന്തൊക്കെയാണു:
  "നാശം പിടിച്ചവളേ; പണ്ഡാരമേ; സ്നേഹമില്ലാത്തവളേ; തെണ്ടീ...."
  
  
   ഞാന്‍ എന്റെ അമ്മയെ ഇങ്ങനെ അധിക്ഷേപിക്കാമോ? എന്നെ പെറ്റു ഇത്രേടം വരെ വളര്‍ത്തിയ ആളല്ലേ! ആ അവരെ ഞാന്‍ പലപ്പോഴായി എന്നോട് ഉപദേശിക്കുമ്പോള്‍ എന്റെ മനമ്പിടിക്കുന്നില്ലാന്നുംകണ്ട് അസഭ്യ വര്‍ഷം നടത്തുന്നത് നീതിയാണോ? അതും അമ്മയോട്?
  
  
  അല്ലേയല്ല, എനിക്കറിയാം. പക്ഷേ ചില നേരങ്ങളില്‍ ഞാന്‍ അങ്ങനെയാകുന്നു. എന്റെ മനോരുചിക്കിണങ്ങുന്ന വര്‍ത്തമാനം അമ്മ പ്രകടിപ്പിക്കാത്ത പക്ഷം ഞാന്‍ അമ്മയെ - എന്റെ അമ്മയെ അധിക്ഷേപിക്കുന്നു. ചിലപ്പോഴൊക്കെ അവര്‍ കണ്ണുനീര്‍ തുടക്കുന്നത് ഞാന്‍ കണ്ടിട്ടുമുണ്ട്.
  
  
   ഞാന്‍ കളങ്കപ്പെട്ടിരിക്കുന്നു. എന്റെ അമ്മയെ ഈവിധം പ്രതിയാക്കിയ ഞാന്‍ കളങ്കപ്പെട്ടിരിക്കുന്നു. എത്രയോ വട്ടം ഞാന്‍ ഇതില്‍നിന്നെല്ലാം അകലാന്‍ ശ്രമിച്ചു. വൃഥാവിലായ ശ്രമങ്ങള്‍! ഞാന്‍ ഇപ്പോഴും ഓരോ ദിവസവും നിമിഷവും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ അമ്മയെ..............
  
  
  'ഒന്ന് ഉപദേശിക്കുന്നത് തെറ്റല്ല'. അതു മനസ്സിലാക്കാന്‍ അറിയാത്തവനല്ല ഞാന്‍. എന്നിരുന്നാലും എനിക്ക് അതു ഇഷ്ടമല്ല. ഒരുപക്ഷേ എന്റെ പ്രായത്തിന്റെ അവിവേകമാകാം. അല്ലയെങ്കില്‍ എന്റെ സ്വഭാവവൈകൃതമാകാം.
  
  
  എന്തായാലും എന്റെ അമ്മേ : 'കോടി വന്ദനം'. എന്നോട് ക്ഷമിക്കൂ! ഞാന്‍ തിരിച്ചറിവില്ലാത്തവനാണെന്ന് കരുതൂ. എന്നൊട് ക്ഷമിക്കൂ! അമ്മയുടെ ഉപദേശമൊന്നുകൊണ്ടുമാത്രം വഴികെടാത്ത മകനാണു ഞാന്‍.
  
  
  എന്റെ അമ്മ ഇല്ലായിരുന്നെങ്കില്‍?



2013 മാർച്ച് 2, ശനിയാഴ്‌ച

എന്നെവേണ്ടാത്തവള്‍



അവള്‍ എന്നില്‍ നിന്ന് അകന്നിരിക്കുന്നു. നീണ്ട എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം. അവള്‍ക്ക് ഒരു പുതിയ 'ഏട്ടനെ' കിട്ടിയത്രെ! അവളുടെ ഏട്ടന്‍- പുതിയ കാമുകന്‍. ഇന്നു ഞാന്‍ അവള്‍ക്ക് ഏറ്റവും അടുത്ത സുഹൃത്ത്. ഇന്നലെ......
  
  എന്തെളുപ്പം ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍. നാമെല്ലാം കമ്പോളത്തിലെ ചരക്കുകള്‍ മാത്രമെന്ന് തിരിച്ചറിയാന്‍ എനിക്കു ചിലവായത് നീണ്ട എട്ടു വര്‍ഷം. ഞാന്‍ യാഥാര്‍ഥ്യത്തിലേക്കെത്തിയിരിക്കുന്നു. ഇനി ഒരു തീരുമാനം എടുക്കുകയേ വേണ്ടു - മരിക്കണോ ജീവിക്കണോ ചാവണോ!
  
  അതെ ജീവിക്കണം. അവളെ കൊന്നാല്‍ എനിക്ക് എന്തു പ്രയോജനം. എന്തു സമാധാനം? നഷ്ടം എനിക്കു മാത്രം. അത് അളവില്‍ വര്‍ധിച്ചേക്കാം.
  
  അവള്‍ സന്തോഷിക്കുന്നു. ഇന്നലെ എന്നില്‍ ആനന്ദം കണ്ടെത്തിയവള്‍ ഇന്നിതാ വേറൊരുത്തനില്‍! 'ഹോ'  എനിക്ക് സഹിക്കുന്നതിനു ഒരു പരിധിയില്ലേ.
  
  അല്ല, ഒന്ന് ചിന്തിച്ചാല്‍ ഞാന്‍ കരയുന്നതെന്തിനാണു. അവള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ ഒരു ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ട്. എന്നെ മടുത്തുകാണും. ഇത്തരുണികള്‍ക്ക് ഒരാളില്‍ കുറച്ചുനാള്‍ക്കുശേഷം മടുപ്പ് അനുഭവപ്പെടുന്നത് അതിശയമല്ലല്ലേ!
  
  എന്റെ പുതിയ ആലോചന അതൊന്നുമല്ല. അവള്‍ തിരഞ്ഞെടുത്ത ആ പുതിയ പയ്യന്‍. അവന്റെ ആത്മാര്‍ഥത എത്രകണ്ട് ഉണ്ടായിരിക്കണം. ഒരു നാള്‍ അവള്‍ എന്നെപ്പോലെ അവനെയും.
  
  കഷ്ടം! ലോകം അധ:പതിച്ചിരിക്കുന്നു. സ്നേഹമില്ല കാമം കാമം മാത്രം. പിന്നെ ആരെയൊക്കയോ തോല്‍പ്പിക്കാന്‍ വേണ്ടി നെട്ടോട്ടവും.
  
   ഞാന്‍ അവള്‍ക്ക് എന്റെ ശരീരം നല്‍കി എന്റെ വികാരങ്ങള്‍ നല്‍കി എന്റെ മനസ്സ് നല്‍കി. പക്ഷേ...... ഇനി ആ ചെറുപ്പക്കാരനും! പിന്നെ മറ്റ് പലരും.

2013 ഫെബ്രുവരി 20, ബുധനാഴ്‌ച

കണ്‍വ്വന്‍ഷന്‍ നഗരിയിലൂടെ -a walk to Maramon Convention Nagar


      ഞാന്‍  സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. അതാ ഞാന്‍ എന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു. ജന നിബിഡമാണു പ്രദേശം.  സൈക്കിള്‍ സുരക്ഷിതമായി പാര്‍ക് ചെയ്യാന്‍ സൂക്ഷ്മമായ സ്ഥലത്തിനു ഞാന്‍ കണ്ണ് എമ്പാടും പായിച്ചു. ഒരു വിധം ഒരു മൂല കിട്ടി. സൈക്കിള്‍ പൂട്ടി ഞാന്‍ നടന്നു. ഞാന്‍ മാരാമണ്‍ കണ്‍വ്വന്‍ഷന്‍ നഗരിയിലേക്ക് പ്രവേശിക്കുന്നു.1885 മുതല്‍ എല്ലാ വര്‍ഷവും കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ കോഴഞ്ഞ്ചേരിയില്‍ ഫെബ്രുവരി മാസം രണ്ടാം ആഴ്ച്ച കൊണ്ടാടുന്ന ഈ കണ്‍വ്വന്‍ഷന്‍ ലോകത്തിലെ  ഏറ്റവും മികച്ചതും വലുതുമായ യോഗമാണത്രേ! ഒര്‍മവച്ച നാള്‍മുതല്‍ ഞാന്‍ സ്ഥിരമായി വര്‍ഷംതോറും അവിടെ പോകറുണ്ട്. ഇതുവരെ പുതുമ നശിച്ചതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. വീണ്ടും വീണ്ടും കാണാന്‍ മനസ്സ് തിടുക്കം കൂട്ടുന്നു. ഞാന്‍ പ്രതാപത്തോടെ അതിവേഗം കണ്‍വ്വന്‍ഷന്‍ നഗരിയിലെത്തിച്ചേരാന്‍ നടന്നു. നടപ്പാതയുടെ ഒരു വശത്ത് പമ്പ അതിശാന്തമായി ഒഴുകുന്നു. പക്ഷേ പണ്ടത്തെപ്പോലെയല്ല, ദാരുണം വറ്റി വരണ്ട് കഷ്ടിച്ച്. ചെറിയ അരുവിപോലെ. മഴയ്ക്ക് വേണ്ടി പമ്പ വികാരംകൊള്ളുന്നുവെന്ന് അവള്‍ എന്റെ കാതില്‍ മന്ത്രിച്ചു. ഞാന്‍ മെല്ലെ മറുപടി പറഞ്ഞു:"സുന്ദരീ മഴ വരും സ്വല്‍പ്പം കാത്തിരിക്കൂ.നിങ്ങല്‍ പ്രാപിക്കുന്നതുകാണാന്‍ ഞാനും ആശിക്കുന്നു".
  
  ഒരു ചെറുനെടുവീര്‍പ്പോടെ ഞാന്‍ കണ്‍വ്വന്‍ഷന്‍ നഗരിയിലേക്ക് പടവുകള്‍ ഇറങ്ങി. പലേ ശബ്ദങ്ങള്‍.ചിലര്‍ കൂടിനിന്ന് എന്തൊക്കയോ സംസാരിക്കുന്നു.ചിലര്‍ പൊട്ടിച്ചിരിക്കുന്നു.ചിലര്‍ മൗനമായി മൈതാനത്ത് പുല്ലിനെ അമര്‍ത്തി ഇരിക്കുന്നു.ചിലര്‍  എന്നെപ്പോലെ ഏകാന്തരായി നടക്കുന്നു. ഞാന്‍ എന്റെ പാന്റിന്റെ വിശാലമായ പോക്കറ്റില്‍ ശേഖരിച്ചിരുന്ന ക്യാമറ കൈയിലേറ്റി മൂന്നുനാലു സ്നാപ് എടുത്തു. ഒരാള്‍ (ഒരേകാന്തന്‍) അയാള്‍ക്കുനേരെ നീട്ടി ഫോട്ടോയെടുത്തതിനു എന്റെ മുഖത്ത് പരുഷമായി നോക്കി. ഞാന്‍ ആത്മഗതം മുഴക്കി:" എടോ മനുഷ്യാ ഇതൊരു രസമല്ലേ"!
  
   ഞാന്‍ യോഗപ്പന്തലിന്റെ അടുക്കലേക്ക് നടന്നു. ധാരാളമായി ആള്‍ക്കാര്‍ പന്തലിനെ നിറച്ചു. ഇരിക്കാന്‍ ഇടം കിട്ടാത്ത ആള്‍ക്കാര്‍ പന്തലിനെ മൂടി നിന്നു. ഞാന്‍ പ്രസംഗം അവ്യക്തമായി കേള്‍ക്കുന്നുണ്ട്. പന്തലിനു ചുറ്റും ഭാഷിണികള്‍ വച്ചു കെട്ടിയിരിക്കുന്നു. എന്നാലും അവയിലൂടെ പതറിയൊഴുകാനേ പ്രസംഗത്തിനു സാധിച്ചുള്ളൂ. ഞാന്‍ വീണ്ടും തിരിഞ്ഞു നടന്നു. എതിര്‍ ദിക്കില്‍ സ്ഥാപിക്കപ്പെട്ട ഒരു തടിപ്പലം ഞാന്‍ കണ്ടു. എനിക്കറിയാം അതു കടന്നാല്‍ പിന്നെ ഷോപ്പിങ്ങിന്റെ ഇടമാണെന്ന്. നിരവധി കടകള്‍. അവയ്ക്കുള്ളില്‍ കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, പുസ്തകങ്ങള്‍ ഭക്ഷണം എന്നിങ്ങനെ.. നിശ്ചിത വിലയ്ക്കോ വിലപേശിയോ വാങ്ങാം. ആ കടക്കാര്‍ നമ്മുക്ക് ഗുണമേന്മ ഉള്ള വസ്തുക്കള്‍ തരുന്നില്ലയെങ്കിലും ആ പാവങ്ങള്‍ക്ക് അത് ഉപജീവനത്തിന്റെ മാര്‍ഗം.

   
   ഞാന്‍ കൊതിയോടെ ആ പാലം കടന്നു. കടകളും അവയെ ചുറ്റിനിന്ന ആള്‍ക്കാരെയും ഞാന്‍ കണ്ടു. ഞാന്‍ എനിയ്ക്ക് പ്രിയപ്പെട്ട കട തപ്പി നടന്നു - പുസ്തകക്കട. ഒരെണ്ണം ഞാന്‍ കണ്ടെത്തി. പക്ഷെ ബൈബിളും ക്രിസ്തീയ പുസ്തകങ്ങളും മാത്രം. എനിക്കാകട്ടെ എന്തായാലും പ്രശ്നമല്ല എന്ന മട്ടും. ഞാന്‍ ബൈബിള്‍ വാങ്ങി. മുന്നൂറ്റിയന്‍പതു രൂപ. വില അധികമായി തോന്നിയെങ്കിലും ലോകര്‍ വായിക്കുന്ന പുസ്തകം വായിക്കാനുള്ള അതിലെന്തെന്നറിയുവാനുള്ള ത്വര എന്നെ വിലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ ആഗ്രഹം സാധ്യമായ സന്തോഷത്തോടെ നടന്നു നീങ്ങി. ഒരുവന്‍ ഏതോ യന്ത്രമുപയോഗിച്ച് കരിമ്പ് അമക്കിച്ചതച്ച് അതിന്റെ നീര്‍ ഗ്ലാസ്സിലാക്കി അതില്‍ നാരങ്ങാ നീരോ മറ്റോ ഒഴിച്ച് ആളുകള്‍ക്ക് കൊടുക്കുന്നു. ഞാനും ഒന്നു വാങ്ങി. രുചിയുണ്ട്. ഒന്നുകൂടി വാങ്ങി. വയര്‍ കരിമ്പിന്‍ ചാറുകൊണ്ട് നിറഞ്ഞു. മാറിക്കിട്ടി രൂപാ ഇരുപത്.
  
   ഞാന്‍ കണ്‍വ്വന്‍ഷന്‍ പ്രദേശത്തിന്റെ അന്ത്യഭാഗത്തേക്ക് എത്തിച്ചേര്‍ന്നു. ഒരു ചെടിവില്‍പ്പനശാല ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ അവിടം സന്ദര്‍ശിച്ചു. റോസും മുല്ലയും അരളിയും പിന്നെ എനിക്ക് അറിയാത്ത ചെടികളും പുഷ്പ്പിച്ചു നില്‍ക്കുന്നു. ഒന്നുപോലും ഞാന്‍ വാങ്ങിയില്ല. കാരണം എന്റെ കൈയ്യില്‍ പണം ഏതാണ്ട് തീര്‍ന്നിരിക്കുന്നു. ഇനി ബാക്കി പത്തുരൂപ. അതെങ്കിലും ഇരിക്കട്ടെ എന്നു കരുതി പത്തുരൂപക്കു കിട്ടുന്ന തേക്കിന്റെ ചെറു തൈ പോലും ഞാന്‍ അവഗണിച്ചു.
  
   ഞാന്‍ തിരിച്ചിറങ്ങി നടന്നു റോഡിലേക്ക് ചെന്നുകയറി. എന്റെ സൈക്കിള്‍ വച്ച ഭാഗത്തേക്ക് ഞാന്‍ ഓടി. വീണ്ടും എന്റെ മുമ്പില്‍ കണ്‍വ്വന്‍ഷന്‍ നഗരിയുടെ പ്രവേശന വഴി. ആളുകള്‍ നിറഞ്ഞൊഴുകുന്നു. ഞാന്‍ എന്റെ വലം കൈയ്യുയര്‍ത്തി നിന്നൂ. ഒരു യാത്രപറച്ചിലിന്റെ അടയാളം. ഇനി അടുത്ത വര്‍ഷം കാണാമെന്ന് മനോരാജ്യം കണ്ട് ഞാന്‍ സൈക്കിള്‍ ചവിട്ടി അകന്നു.